Questions from പൊതുവിജ്ഞാനം

3821. വൈക്കം ഹീറോ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

3822. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?

ട്രൈലെഡ് ടെട്രോക്‌സൈഡ്

3823. ആദ്യ രക്ത ബാങ്ക് സ്ഥാപിതമായ രാജ്യം?

അമേരിക്ക

3824. അസറ്റിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

3825. ജോർജിയയുടെ തലസ്ഥാനം?

ടിബിലസി

3826. എലൈസാ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

3827. ക്വാർട്സ് വാച്ച്; കാൽക്കുലേറ്റർ; ടെലിവിഷൻ റിമോട്ട്; ക്യാമറ; കളിപ്പാട്ടങ്ങൾ ഇവയിൽ ഉപയോഗിക്കുന്ന ബാറ്ററി?

മെർക്കുറി സെൽ[ 1.35 വോൾട്ട് ]

3828. വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ 10 പേടകം വിക്ഷേപിച്ച രാജ്യം ?

അമേരിക്ക (1972)

3829. ശ്രീലങ്കയിലെ പ്രധാന മതം?

ബുദ്ധ മതം

3830. ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?

കേരളം

Visitor-3959

Register / Login