Questions from പൊതുവിജ്ഞാനം

3841. ചാൾസ് ബാബേജ് ജനിച്ചത്?

1791 ൽ ലണ്ടനിലാണ്

3842. “ശ്രീനാരായണ ഗുരു”എന്ന സിനിമ സംവിധാനം ചെയ്തത്?

പി.എ ബക്കർ

3843. ഇരുസിന്‍റെ അറ്റോമിക് നമ്പർ?

26

3844. ആദ്യമായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയനായ വ്യക്തി?

ലൂയിസ് വാഷ് കാൻസ്കി

3845. പ്രകാശസംശ്ലേഷണം ഏറ്റവും കുറവ് നടക്കുന്ന പ്രകാശം?

മഞ്ഞ

3846. കാപ്പിയുടെ PH മൂല്യം?

5

3847. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം?

യൂറിയ

3848. വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം?

ബ്രസീൽ

3849. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയുടെ പേര്?

ടെമ്പിൾ ട്രീസ്

3850. ചിത്തിരപ്പാവൈ എഴുതിയത് ആരാണ്?

അഖിലൻ

Visitor-3459

Register / Login