Questions from പൊതുവിജ്ഞാനം

3861. പൂര്‍ണ്ണമായും കവിതയില്‍ പ്രസിദ്ധീകരിച്ച മലയാള പത്രം?

കവനകൗമുദി; തിരുവിതാംകൂര്‍

3862. പാലിന്‍റെയും പണത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലാന്‍റ്

3863. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്?

അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം

3864. വൈറ്റ് ഗോൾഡ്?

പ്ലാറ്റിനം

3865. ബ്രൗൺ ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫ്യൂക്കോസാന്തിൻ

3866. ‘ഉദ്യാന വിരുന്ന്’ രചിച്ചത്?

പണ്ഡിറ്റ് കെ പി .കറുപ്പൻ

3867. മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസിക?

ധന്വന്തരി

3868. വിഡ്ഢി പക്ഷി എന്നറിയപ്പെടുന്നത്?

താറാവ്

3869. നാണയങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

നുമിസ്മാറ്റിക്സ്

3870. ഭൂമിയുടെ ജലവും കരയും ?

71 % ജലം 29 %കര

Visitor-3241

Register / Login