Questions from പൊതുവിജ്ഞാനം

3851. ദേശിയ ഔഷധ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ലക്നൗ

3852. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്?

റിയോ ഡി ജനീറോ- 1992 ൽ

3853. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

141

3854. സമുദ്രജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ബാഷ്പീകരണം

3855. യു.എൻ. പൊതുസഭയിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചിത്രം?

ലെഗെ രഹോ മുന്നാഭായി

3856. പ്രധാന ശുചീകരണാവയവം?

വൃക്ക (Kidney)

3857. നളചരിതം ആട്ടകഥ എഴുതിയത്?

ഉണ്ണായിവാര്യർ

3858. 1990 ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം ?

ജപ്പാൻ

3859. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

തിരുവനന്തപുരം

3860. കേരളത്തിലെ ഏക വാമന ക്ഷേത്രം?

ത്യക്കാക്കര

Visitor-3196

Register / Login