Questions from പൊതുവിജ്ഞാനം

3871. ക്ളോണിങ്ങിലൂടെ പിറന്ന ആദ്യ എരുമ?

സംരൂപ

3872. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ?

തിരുവനന്തപുരം

3873. സെന്‍റ് ഹെലേന ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

3874. കാരറ്റിൽ കാണുന്ന വർണ്ണകണം?

കരോട്ടിൻ

3875. സാർവ്വിക ലായകം എന്നറിയപ്പെടുന്നത്?

ജലം

3876. ചൈന; കൊറിയ; ജപ്പാൻ; വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലക്ഷത്രം എന്ന് അറിയപ്പെടുന്ന ഗ്രഹം?

ബുധൻ (Mercury)

3877. ശ്രീനാരായണ ഗുരുവിന്‍റെ ഗുരുക്കൻമാർ?

രാമൻപിള്ള ആശാൻ; തൈക്കാട് അയ്യ

3878. ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവ് സമ്പ്രദായം?

Sl (System International)

3879. ‘അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

3880. നേപ്പാളിന്‍റെ ദേശീയ മൃഗം?

പശു

Visitor-3493

Register / Login