Questions from പൊതുവിജ്ഞാനം

3891. ആന്ത്രാക്സ് (ബാക്ടീരിയ)?

ബാസില്ലസ് ആന്ത്രാസിസ്

3892. DNA യുടെ ഡബിൾ ഹെലിക്സ് മാതൃക കണ്ടെത്തിയത്?

ജയിംസ് വാട്സൺ & ഫ്രാൻസീസ് ക്രിക്ക്

3893. മുസോളിനി സ്വന്തമായി ആരംഭിച്ച പത്രം?

ഇൽ പൊപ്പോളോ ദ ഇറ്റാലിയ

3894. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?

നെഫ്രോളജി

3895. ജീവകം BI യുടെ രാസനാമം?

തയാമിൻ

3896. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

3897. സേഫ്റ്റി ലാംബ് (Davis Lamp ) കണ്ടു പിടിച്ചത്?

ഹംപ്രിഡേവി- 1816

3898. ഒരാറ്റത്തിന് രാസ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ്?

സംയോജകത [ Valency ]

3899. തൈരിലെ ആസിഡ്?

ലാക്ടിക് ആസിഡ്

3900. മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വrഷം?

1922

Visitor-3950

Register / Login