Questions from പൊതുവിജ്ഞാനം

3911. ബിലിറൂബിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മഞ്ഞപ്പിത്തം

3912. കിരൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

വെണ്ട

3913. യു.എൻ പൊതുസഭ (general Assembly) യുടെ പ്രധാന കമ്മിറ്റികളുടെ എണ്ണം?

ഏഴ്

3914. ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി

3915. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പടുന്നത്?

സൊമാലിയ

3916. ഉരുക്കിന്‍റെ വ്യാവസായികോത്പാദനം?

ബെസിമർ (Bessimer )

3917. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?

തിരുവിതാംകൂർ

3918. രാജാസാന്‍സി വിമാനത്താവളം?

അമൃതത്സര്‍ (പഞ്ചാബ്)

3919. ഒന്നാം ലോകമഹായുദ്ധത്തിൽ നാശം വിതച്ച ജർമ്മൻ കപ്പൽ?

പാന്തർ

3920. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?

മിസോറം

Visitor-3884

Register / Login