Questions from പൊതുവിജ്ഞാനം

3921. മനുഷ്യനിലെ നാഡീ തന്തുക്കളിലെ ചാർജ്ജ് വ്യത്യാസം?

( -- 70 വോൾട്ട്)

3922. സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ രാജ്യം?

ചൈന

3923. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത്?

നൈട്രജന്‍

3924. ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു?

8-

3925. വിഷത്തെ ക്കുറിച്ചുള്ള പഠനം?

ടോക്സിക്കോളജി

3926. ലോക പുസ്തക ദിനം എന്നാണ്?

ഏപ്രിൽ 23

3927. കോവളത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരം?

ഹാല്‍സിയന്‍ കൊട്ടാരം

3928.  ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

3929. സമുദ്ര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1998

3930. പ്രാചീന നാഗരികതകളായ മോഹൻ ജൊദാരോയും ഹാരപ്പയും നിലനിന്നിരുന്ന രാജ്യം?

പാക്കിസ്ഥാൻ

Visitor-3508

Register / Login