Questions from പൊതുവിജ്ഞാനം

3931. ഉത്തരറൊഡേഷ്യയുടെ പുതിയപേര്?

സാംബിയ

3932. ഇന്തോനോര്‍വീജിയന്‍ ഫിഷറീസ് പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്?

നീണ്ടകര (കൊല്ലം)

3933. അവകാശികളുടെ കര്‍ത്താവ്?

വിലാസിനി (എം.കെ മേനോന്‍)

3934. വെർമി ലിയോൺ - രാസനാമം?

മെർക്കുറി സൾഫൈഡ്

3935. ‘ സിൻ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പെറു

3936. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ?

ജോൺ മാത്യൂസ്

3937. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം?

അമേരിക്ക (1981 ജൂൺ 5 )

3938. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് എവിടെ?

മിര്‍സാപൂര്‍ (അലഹബാദ്-ഉത്തര്‍പ്രദേശ്).

3939. പോർബന്തറിന്‍റെ പഴയ പേര്?

സുദുമാപുരി

3940. മണ്ടേല ദിനം?

ജൂലൈ 18

Visitor-3407

Register / Login