Questions from പൊതുവിജ്ഞാനം

3951. കേരളത്തിന്‍റെ ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്?

സഞ്ചു സാംസൺ

3952. ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാതം?

ഹർമാട്ടൻ

3953. ഗാമാകണങ്ങൾ കണ്ടുപിടിച്ചത്?

പോൾ യു വില്യാർഡ്

3954. കേരളത്തിൽ കർഷക തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ?

പാലക്കാട്

3955. സന്യാസിമാരുടെ നാട്?

കൊറിയ

3956. കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

3957. മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം?

റൂബിയോള

3958. മണിയാര്‍ ജലവൈദ്യുത പദ്ധതി ആരംഭിച്ച ജില്ല?

പത്തനംതിട്ട

3959. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്?

സിലിക്കണ്‍

3960. പ്രശസ്തമായ ഓച്ചിറ പരബ്രഹ്മക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കൊല്ലം ജില്ല

Visitor-3700

Register / Login