Questions from പൊതുവിജ്ഞാനം

3971. ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

3972. വൃക്കയിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴൽ?

റീനൽ വെയ്ൻ

3973. കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജോമോ കെനിയാത്ത

3974. സീസണിലെ ആദ്യ വള്ളംകളി?

ചമ്പക്കുളം ശ്രീമൂലം വള്ളംകളി

3975. ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ചു?

5 തവണ

3976. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

പള്ളിവാസല്‍ (1940)

3977. സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?

സോഡിയം പെറോക്സൈഡ്

3978. ‘കേസരി’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

3979. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത് 1949

0

3980. സൗരോർജ്ജം മാത്രം ഉപയോഗിച്ച് പറന്ന ആദ്യ വിമാനം?

സോളാർ ഇംപൾസ്

Visitor-3481

Register / Login