Questions from പൊതുവിജ്ഞാനം

3991. തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതി?

കയർ (1984)

3992. തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്?

ശ്രീ ചിത്തിര തിരുനാൾ

3993. ദക്ഷിണ മൂകാംബിക?

പനച്ചിക്കാട് ദേവീക്ഷേത്രം

3994. കേരളാ മോപ്പസാങ്?

തകഴി ശിവശങ്കരപ്പിള്ള

3995. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?

മഗ്നീഷ്യം ക്ലോറൈഡ്

3996. ബിനാലയ്ക്ക് ആതിഥ്യം വഹിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം?

കൊച്ചി

3997. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം (പെരിയാർ) രൂപീകരിച്ച സമയത്തെ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

3998. ആറ്റത്തിലെ ചാർജില്ലാത്ത കണം?

ന്യൂട്രോൺ

3999. അമേരിക്കയിലെ ഏറ്റവും ചെറിയ സ്റ്റേറ്റേത്?

റോഡ് ഐലൻഡ്

4000. പൃഥ്വിരാജ്രാസോ രചിച്ചത്?

ചാന്ദ്ബർദായി

Visitor-3457

Register / Login