Questions from പൊതുവിജ്ഞാനം

4011. ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര്?

ജിയോയ്ഡ് (ഒബ്ളേറ്റ്സ് ഫിറോയിഡ്)

4012. മണ്ടേല ദിനം?

ജൂലൈ 18

4013. ലോക പൈതൃക പട്ടിക ( world Heritage List ) തയ്യാറാക്കുന്ന സംഘടന?

യുനെസ്കോ

4014. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്?

പാർസെക്

4015. പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത് ?

ജോസെലിൻ ബേൽ ബേർണൽ (1967)

4016. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം

4017. രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം?

ജപ്പാൻ

4018. കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി; മാനസിക രോഗാശുപത്രി; പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്?

ആയില്യം തിരുനാൾ

4019. കേരളസിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജാ

4020. വായിൽ ഉമിനീർ ഗ്രന്ധി കളുടെ എണ്ണം?

3

Visitor-3908

Register / Login