Questions from പൊതുവിജ്ഞാനം

4031. റഷ്യൻ വിപ്ലവത്തിന് കാരണമായ കപട സന്യാസി?

റാസ്പുട്ടിൻ

4032. വാമനത്വത്തിന് (Dwarfism) കാരണം ഏത് ഹോർമോണിന്‍റെ കുറവാണ്?

സൊമാറ്റോ ട്രോപിൻ

4033. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ?

11

4034. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ് ലോൺ

4035. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

രമണമഹർഷി

4036. വ്യാഴത്തിനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ?

ചെറു സൗരയൂഥം ( Mini Solar System )

4037. മലേറിയ പരത്തുന്നത്?

അനോഫിലസ് പെൺകൊതുക്

4038. ലോകസഭ നിലവിൽ വന്നത് ?

1952 ഏപ്രിൽ 17

4039. പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

4040. മെനിഞ്ചൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന?

CSF പരിശോധന ( സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് )

Visitor-3464

Register / Login