Questions from പൊതുവിജ്ഞാനം

4041. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാമ്പാടുംപാറ

4042. ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ എ സാമുവൽസൺ

4043. പാക്കിസ്ഥാന്‍റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?

മുഹമ്മദലി ജിന്ന

4044. മുളയില മാത്രം തിന്ന് ജീവിക്കുന്ന മൃഗം?

പാണ്ട

4045. പാലിയം ശാസനം പുറപ്പെടുവിച്ചത്?

വിക്രമാദിത്യ വരഗുണൻ

4046. ക്ഷീരസ്ഫടികം (Opal) - രാസനാമം?

ഹൈഡ്രേറ്റഡ് സിലിക്കൺ ഡൈ ഓക്സൈഡ്

4047. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം?

കാനഡ

4048. ചുവന്നുള്ളിയിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

4049. ധർമ്മരാജാ എന്നറിയപ്പെട്ടിരുന്നത്?

കാർത്തിക തിരുനാൾ രാമവർമ്മ

4050. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ?

കീമോ തെറാപ്പി

Visitor-3755

Register / Login