Questions from പൊതുവിജ്ഞാനം

4061. 2005 ൽ ട്യൂലിപ്പ് വിപ്ലവം നടന്ന രാജ്യം?

കിർഗിസ്ഥാൻ

4062. സിംഗപ്പൂർ പ്രസിഡന്‍റ്/ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

ഇസ്താന കൊട്ടാരം

4063. 1 കിലോമീറ്റർ എത്ര മീറ്ററാണ്?

1000 മീറ്റർ

4064. കോഴിമുട്ട കൃത്രിമമായി വിരിയിക്കുന്ന ഊഷ്മാവ്?

37.5° C

4065. കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്?

മെഗസ്ത നിസ്

4066. H 165 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

4067. "കാറ്റേ വാ; കടലേ വാ" എന്ന കുട്ടികളുടെ കവിത രചിച്ചത് ആര് ?

ജി.ശങ്കരക്കുറുപ്പ്

4068. ലോകസിനിമയുടെ മെക്ക എന്നറിയപ്പെടുന്നത്?

ഹോളിവുഡ്

4069. കേരളവൈക്കം ഹീറോ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

4070. 2016 ലെ G- 20 ഉച്ചകോടി യുടെ വേദി?

Hangzhou - ചൈന

Visitor-3312

Register / Login