Questions from പൊതുവിജ്ഞാനം

4081. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ വൈസ് പ്രസി‍ഡന്‍റ്?

ഡോ.പല്‍പ്പു

4082. ന് കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധിതിയാണ്

0

4083. തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്; കൃഷി; പൊതുമരാമത്ത് വകുപ്പുകൾ ആരംഭിച്ചത്?

സ്വാതി തിരുനാൾ

4084. ഉയരം അളക്കുന്നതിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഉപകരണം?

അൾട്ടിമീറ്റർ

4085. ചാൾസ് I ന്‍റെ മരണശേഷം അധികാരത്തിൽ വന്ന ജനാധിപത്യവാദി?

ഒളിവർ ക്രോംവെൽ

4086. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര്‍ത്താവ്‌?

ബ്രഹ്മാനന്ദ ശിവയോഗി

4087. രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ?

അച്ചുതണ്ട് ശക്തികൾ ( ജർമ്മനി; ഇറ്റലി; ജപ്പാൻ) & ഐക്യരാഷ്ട്രങ്ങൾ OR സഖ്യകക്ഷികൾ ( ബ്രിട്ടൺ; ഫ്രാൻസ്;

4088. സസ്യവളർച്ച അളക്കുന്നതിനുപയോഗിക്കുന്ന ഉപകരം?

ക്രെസ്കോഗ്രാഫ്

4089. “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?

ജാതി മീമാംസ

4090. ലാത്വിയയുടെ നാണയം?

യൂറോ

Visitor-3806

Register / Login