Questions from പൊതുവിജ്ഞാനം

4101. തൃശ്ശൂര്‍ നഗരത്തെ ആധൂനീകരിച്ചത്?

ശക്തന്‍ തമ്പുരാന്‍

4102. ടൈറ്റാനിയത്തിന്‍റെ അറ്റോമിക് നമ്പർ?

22

4103. അടച്ചിട്ട മുറിയിലെ റഫ്രിജറേറ്റർ തുറന്നുവെച്ചാൽ മുറിയിലെ താപനില യ്യുണ്ടാകുന്ന മാറ്റം?

താപനില ഉയരും

4104. കേരളത്തിലെ ഏക സൈബർ പഞ്ചായത്ത്?

ഇടമലക്കുടി

4105. തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

4106. മൃഗക്ഷേമ ദിനം?

ഒക്ടോബർ 4

4107. രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം?

തളി മഹാദേവ ക്ഷേത്രം (കോഴിക്കോട്)

4108. കണ്ണാടിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

4109. തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ട്രൈക്കോളജി

4110. പശു - ശാസത്രിയ നാമം?

ബോസ് ഇൻഡിക്കസ്

Visitor-3057

Register / Login