Questions from പൊതുവിജ്ഞാനം

4111. ജർമ്മൻ തമ്പിൽസ് എന്നറിയപ്പെടുന്ന രോഗം?

റൂബെല്ല

4112. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ്?

തിരുവനന്തപുരം (2013 July5)

4113. ‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

4114. ആപ്പിള്‍ (APPLE-Ariane Passenger Payload Experiment) വിക്ഷേപിച്ചത്?

1981 ജൂണ്‍ 19 (ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്ന്‍)

4115. മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്‍?

എസ്.കെ പൊറ്റക്കാട്

4116. ആകാശവാണിയുടെ ഔദ്യോഗിക മുദ്രയിൽ കാണുന്ന വാക്യം?

ബഹുജന ഹിതായ ബഹുജനസുഹായ

4117. 2015 ലെ ചോഗം (CHOGM) സമ്മേളന വേദി?

മാൾട്ട

4118. സുനാമി ഏതു ഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

4119. ബാക്ടീരിയോളജിയുടെ പിതാവ്?

ലൂയി പാസ്ചർ

4120. ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം?

ശിവഗിരി

Visitor-3531

Register / Login