Questions from പൊതുവിജ്ഞാനം

4131. നാല് പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായ ഏക വ്യക്തി?

എഫ്.ഡി. റൂസ് വെൽറ്റ്

4132. ഏറ്റവും ചെറിയ ഭൂഖണ്ഡം?

ആസ്ട്രേലിയ

4133. ഏറ്റവും വലിയ രക്താണു?

ശ്വേത രക്താണു (WBC)

4134. രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുട്ട ഉത്പാദനം

4135. കസ്തൂർബാ ഗാന്ധി അന്തരിച്ചത് എവിടെ വച്ച്?

ആഗാഖാൻ പാലസ് ജയിൽ

4136. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം?

ചൈന

4137. തീയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഐസ് ലാന്‍റ്

4138. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?

കുമാരനാശാന്‍.

4139. പൊട്ടാസ്യം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

4140. അൽമാട്ടി ഡാം ഏത് നദിയുടെ കുറുകെയാണ്?

കൃഷ്ണ

Visitor-3287

Register / Login