Questions from പൊതുവിജ്ഞാനം

4141. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം?

ബാരോ മീറ്റർ

4142. ഹോട്ട് മെയിലിന്‍റെ പിതാവ്?

സബീർഭാട്ടിയ

4143. ‘നാഷണൽ പേപ്പർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

4144. പാപികളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാങ്കോക്ക്

4145. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍?

ചിറാപുഞ്ചി; മൗസിന്‍-റം (മേഘാലയ)

4146. ബുർക്കിനഫാസോയുടെ നാണയം?

സി.എഫ്.എ.ഫ്രാങ്ക്

4147. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?

1900

4148. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം?

ചെമ്മീൻ

4149. ന്യൂമാറ്റിക് ടയർ കണ്ടു പിടിച്ചതാര്?

ഡൺലപ്

4150. സിഫിലിസ് പകരുന്നത്?

ലൈംഗിക സമ്പർക്കത്തിലൂടെ

Visitor-3217

Register / Login