Questions from പൊതുവിജ്ഞാനം

4161. യുറാനസിന്റെ പച്ച നിറത്തിനു കാരണം?

മീഥേൻ

4162. മെക്സിക്കോയുടെ നാണയം?

പെസോ

4163. വസൂരി അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്?

1975 മെയ് 17 (ബീഹാറിൽ)

4164. സ്വാതന്ത്ര്യം കിട്ടുമ്പോൾ എത്ര നാട്ടുരാജ്യങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്?

565

4165. സ്വർണ്ണത്തിന്‍റെ ശുദ്ധത പരിശോധിക്കാനുപയോഗിക്കുന്ന ആസിഡ്?

നൈട്രിക് ആസിഡ്

4166. ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്‍റ്?

നെൽസൺ മണ്ടേല (1991 മെയ് 10)

4167. കേരളത്തിലെ ആദ്യ വ്യവസായിക നഗരം?

ആലുവ

4168. ആധുനിക ഇന്ത്യൻ വ്യവസായത്തിന്‍റെ പിതാവ്?

ജംഷഡ്ജി ടാറ്റ

4169. ആകാശഗംഗ (ക്ഷീരപഥം) ഏതുതരം ഗ്യാലക്സിക്ക് ഉ ദാഹരണമാണ് ?

ചുഴിയാ കൃതം (സർപ്പിളാകൃതം)

4170. ദൈവങ്ങളുടെ നാട്‌?

കാസർഗോഡ്‌

Visitor-3453

Register / Login