Questions from പൊതുവിജ്ഞാനം

4181. ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്?

ജിയോഡി മീറ്റർ (Geodi Meter)

4182. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരം?

ലാപ്പസ്; ബൊളീവിയ

4183. കൊച്ചിയില്‍ ക്ഷേത്ര പ്രവേശന അവകാശദാന വിളംബരം നടന്നത്?

1948

4184. ‘വീണപൂവ്‌’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

4185. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

4186. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍?

ജി.ശങ്കര കുറുപ്പ്

4187. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?

കോഴിക്കോട്

4188. ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ?

4 -)o നിയമസഭ

4189. ഇസ്ലാം ധര്‍മ്മ പരിപാലന സംഘം സ്ഥാപിച്ചത്?

വക്കം മൗലവി

4190. പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം?

സീൻ നദിക്കരയിൽ

Visitor-3001

Register / Login