Questions from പൊതുവിജ്ഞാനം

4191. ബംഗ്ലാദേശിന്‍റെ രാഷ്ടശില്പി?

മുജീബുർ റഹ്മാൻ

4192. ‘ സിൻ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പെറു

4193. മലയാളിയായ ആദ്യ വിദേശകാര്യ സെക്രട്ടറി?

കെ.പി.എസ് മേനോന്‍

4194. ജലഗ്രഹം എന്നറിയപ്പെടുന്നത് ?

ഭൂമി

4195. റഷ്യൻ വിപ്ലവം നടന്ന വർഷം?

1917

4196. ആലപ്പുഴയുടെ സാംസ്ക്കാരിക തലസ്ഥാനം?

അമ്പലപ്പുഴ

4197. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വർണങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ?

നൈജർ; ഐവറി കോസ്റ്റ്‌;ഇറ്റലി

4198. ഗൾഫ് ഓഫ് ഒമാൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

4199. മുയൽ - ശാസത്രിയ നാമം?

ലിപ്പസ് നൈഗ്രിക്കോളിസ്

4200. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്?

ആനന്ദ്

Visitor-3700

Register / Login