Questions from പൊതുവിജ്ഞാനം

4201. ആദിത്യയുടെ സുപ്രധാന ലക്ഷ്യം?

സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക

4202. തായ് ലാന്‍ഡിന്‍റെ ദേശീയ പുഷ്പം?

കണിക്കൊന്ന

4203. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍?

റോബര്‍ട്ട് ഹുക്ക്

4204. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി?

മുരുകൻ

4205. "The Story of My Life" ആരുടെ കൃതി?

ഹെലൻ കെല്ലർ

4206. ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം?

കൊളംബോ

4207. തിരുവിതാംകൂറിൽ മരച്ചീനി ക്രുഷി പ്രോത്സാഹിപ്പിച്ച രാജാവ്?

വിശാഖം തിരുനാൾ

4208. നിശബ്ദ വസന്തം (silent Spring ) എന്ന പരിസ്ഥിതി സംബന്ധമായ പുസ്തകം എഴുതിയത്?

റേച്ചൽ കഴ്സൺ

4209. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

ഫ്രോബല്‍

4210. വായിക്കാൻ കഴിയാത്ത അവസ്ഥ?

അലെക്സിയ

Visitor-3272

Register / Login