Questions from പൊതുവിജ്ഞാനം

4211. ചതുപ്പ് രോഗം എന്നറിയപ്പെടുന്ന രോഗം?

മലമ്പനി

4212. നോർത്ത് സുഡാന്‍റെ തലസ്ഥാനം?

ഖാർത്തും

4213. ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നത്?

പാരീസിലെ സീൻ നദിക്കരയിൽ

4214. പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?

സിക്കന്ദർ ഭക്ത്

4215. സംഘകാലത്തെ പ്രധാന തുറമുഖം ഏത്?

മുസിരിസ്

4216. ഹൃദയ ധമനികളിലെ തടസ്സം നീക്കാൻ ഉപയോഗിക്കുന്ന നവീന ചികിത്സാ രീതി?

ആൻജിയോ പ്ലാസ്റ്റി

4217. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത്?

ഹെൻട്രിച്ച് ഹെർട്സ്

4218. മൃച്ഛഘടികം രചിച്ചത്?

ശൂദ്രകൻ

4219. കേരളത്തിന്‍റെ ചുവര്‍ചിത്ര നഗരം?

കോട്ടയം

4220. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ?

നോർമൻ ബോർലോഗ്

Visitor-3924

Register / Login