Questions from പൊതുവിജ്ഞാനം

4171. മലേറിയ ദിനം?

ഏപ്രിൽ 25

4172. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം?

2013 മെയ് 23

4173. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?

സംയുക്തങ്ങള്‍

4174. സില് വര് ജൂബിലി എത്ര വര്ഷമാണ്?

25

4175. പുരാണങ്ങള് എത്ര?

18

4176. ചേന മുറിക്കുമ്പോൾ ചൊറിച്ചിലിന് കാരണമായ രാസവസ്തു?

കാത്സ്യം ഓക്സലേറ്റ്

4177. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

കെ. കേളപ്പൻ

4178. കേരളത്തിൽ ആദ്യമായി നേച്ചർ ക്ലബ്ബ് സ്ഥാപിച്ചത്?

പ്രൊഫ. ജോൺ സി. ജേക്കബ്

4179. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

പള്ളുരുത്തി

4180. മലമ്പുഴയിലെ യക്ഷി എന്ന പ്രസിദ്ധ ശിലപ്പത്തിന്‍റെ നിർമ്മാതാവ്?

കാനായി കുഞ്ഞിരാമൻ

Visitor-3271

Register / Login