Questions from പൊതുവിജ്ഞാനം

4121. കൊളംബിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

4122. ഇന്ത്യയിലെ ആദ്യ ശില്‍പ്പനഗരം?

കോഴിക്കോട്

4123. ധാന്യകത്തിലെ (carbohydrate) പ്രധാന മൂലകങ്ങൾ?

കാർബൺ; ഹൈഡ്രജൻ; ഓക്സിജൻ

4124. ഉമിനീരിന്‍റെ PH മൂല്യം?

6.5 - 7.4

4125. മുടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ട്രൈക്കോളജി

4126. മണ്ണിനെക്കുറിച്ചുള്ള പ0നം?

പെഡോളജി

4127. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?

തുടിക്കുന്ന താളുകള്‍'

4128. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ആസിഡ്?

അസെറ്റിക് ആസിഡ്

4129. താപം [ Heat ] നെക്കുറിച്ചുള്ള പ0നം?

തെർമോ ഡൈനാമിക്സ്

4130. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?

സിലിക്കണ്‍

Visitor-3600

Register / Login