Questions from പൊതുവിജ്ഞാനം

4091. അച്ചടി കണ്ടുപിടിച്ചത്?

ഗുട്ടൺബർഗ്ഗ്

4092. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാഖ?

കോസ്മോഗണി (Cosmogony)

4093. വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്?

ന്യൂട്ടൺ (N)

4094. ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?

പീറ്റർ ബെനൺസൺ

4095. അന്തർ ദേശീയ അണ്ഡ ദിനം?

ഒക്ടോബർ 15

4096. മൊത്തം ആഭ്യന്തിര സന്തുഷ്ടി കണക്കാക്കുന്ന ഏക രാജ്യം?

ഭൂട്ടാൻ

4097. രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ?

ത്രോംബോസിസ്

4098. കുമാരനാശാന്‍റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്?

എ.ആർ. രാജരാജവർമ

4099. തെങ്ങ് ഉൾപ്പെടുന്ന സസ്യ വിഭാഗം?

അരക്കേഷിയേ

4100. സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്?

തേവര

Visitor-3937

Register / Login