Questions from പൊതുവിജ്ഞാനം

4071. മത്സ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഇക്തിയോളജി

4072. കേരള സാക്ഷരതയുടെ പിതാവ്?

കുര്യാക്കോസ് ഏലിയാസ് ചാവറ

4073. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി?

പളളിയാടി മല്ലൻ ശങ്കരൻ

4074. ചന്ദ്രന്റെ പലായന്ന പ്രവേഗം?

2.4 കി.മീ1 സെക്കന്‍റ്

4075. ചുവന്ന രക്താണക്കുൾ രൂപം കൊള്ളുന്ന ശരീരഭാഗം?

അസ്ഥിമജ്ജയിൽ

4076. ഇന്ത്യയിൽ കോളനിഭരണം പരിപൂർണ മായി അവസാനിച്ച വർഷം?

1961

4077. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

കാനിംഗ് പ്രഭു

4078. എട്ടുകാലിയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

4079. മംഗൾയാനിനെ ഭ്രമണ പഥത്തിലെത്തിച്ച വിക്ഷേപണ വാഹനം?

PSLV C - 25

4080.  ലോകത്തിൻറെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്?

പാരീസ്

Visitor-3297

Register / Login