Questions from പൊതുവിജ്ഞാനം

4051. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കിയ കമല്‍ സംവിധാനം ചെയ്ത സിനിമ?

സെല്ലൂലോയ്ഡ്

4052. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ്?

ലൂയിസ് ബ്രയിലി

4053. സോവിയറ്റ് യൂണിയൻ (USSR) പിരിച്ച് വിട്ട വർഷം?

1991

4054. മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

4055. KC യുടെ ഹെഡ് കോട്ടേഴ്സ് എവിടെയാണ്?

തിരുവനന്തപുരം

4056. 1928-ല്‍ സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച മാസിക?

യുക്തിവാദി.

4057. ശ്രീലങ്കയുടെ നാണയം?

ശ്രീലങ്കന്‍ രൂപ

4058. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ?

കാവന്‍‌‍ഡിഷ്

4059. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

ആനമുടി

4060. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്ക്?

ടെക്നോപാര്‍ക്ക്

Visitor-3276

Register / Login