Questions from പൊതുവിജ്ഞാനം

4021. അവസാനത്തെ കുലശേഖര രാജാവ്?

രാമവർമ്മ കുലശേഖരൻ രണ്ടാമൻ

4022. റൂട്ടൈൽ എന്തിന്‍റെ ആയിരാണ്?

ടൈറ്റാനിയം

4023. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ (Venus)

4024. സമുദ്രത്തിന്‍റെ ആഴം അളക്കുന്ന യൂണിറ്റ്?

ഫാത്തം

4025. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതി?

ശബരിഗിരി

4026. പ്ലാറ്റിനം ജൂബിലി എത്ര വര്ഷമാണ്?

75

4027. ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യം ?

ഇന്ത്യ (ലോകത്തിലെ നാലാമത്തെ ശക്തിയാണ് ഇന്ത്യ )

4028. തിക്കോടിയന്‍റെ യഥാര്‍ത്ഥനാമം?

പി;കുഞ്ഞനന്തന്‍നായര്‍

4029. സന്യാസിമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കൊറിയ

4030. നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?

വാഴപ്പള്ളി ശാസനത്തിൽ

Visitor-3809

Register / Login