Questions from പൊതുവിജ്ഞാനം

4001. ഉറൂബിന്‍റെ യഥാര്‍ത്ഥനാമം?

പി.സി കൃഷ്ണന്‍കുട്ടി

4002. പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?

വെള്ളെഴുത്ത്

4003. കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

പൂക്കോട്ട് തടാകം -വയനാട്

4004. പട്ടികജാതിക്കാർ കുറവുള്ള ജില്ല?

വയനാട്

4005. മനുഷ്യാവകാശ പ്രഖ്യാപനത്തെ " മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാർട്ടാ " എന്ന് വിശേഷിപ്പിച്ചത്?

റൂസ്‌വെൽറ്റ്

4006. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

4007. ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

4008. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍?

ഐസോടോണ്‍

4009. കേരളത്തില്‍ ലക്ഷംവീട് പദ്ധതി ആരംഭിച്ചത്?

ചിതറയില്‍ (1972)

4010. തളിക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

Visitor-3027

Register / Login