Questions from പൊതുവിജ്ഞാനം

3981. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലറാര്?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

3982. ആസ്പിരിൻ ആദ്യമായി വേർതിരിച്ചെടുത്തത്?

ഹോഫ്മാൻ

3983. സത്യസന്ധൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബുർക്കിനാ ഫാസോ

3984. കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം?

ദീപിക (1887)

3985. ചൈനാക്കാർ " കിരിടം വയ്ക്കാത്ത രാജാവ് " എന്ന് വിശേഷിപ്പിക്കുന്നതാരെ?

കൺഫ്യൂഷ്യസ്

3986. ചുണ്ടുകളുടെ അഗ്രഭാഗം കൊണ്ട് മണവറിയുന്ന പക്ഷി?

കിവി

3987. ഓട്ടോ മൊബൈലുകളുടെ പിതാവ്?

കാൾ ബെൻസ്

3988. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിയ ഭാഷകൾ സംസാരിക്കുന്ന ജില്ല?

കാസർഗോഡ്

3989. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?

ചൊവ്വാ

3990. വേദാന്തസാരം എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

Visitor-3483

Register / Login