Questions from പൊതുവിജ്ഞാനം

3961. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

ശാസ്താംകോട്ട

3962. ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി?

കുമാരനാശാൻ

3963. മലയാളത്തിലെ ആദ്യത്തെ ഏകാങ്ക നാടകം?

മുന്നാട്ടുവീരൻ

3964. പ്രസിഡന്‍റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

3965. ' കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ഇബ്ൻ ബത്തൂത്ത

0

3966. ഹരണ ചിഹ്നവും; ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍?

വില്ലൃം ഓട്ടേഡ്

3967. ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെന്‍റ് നല്കുന്ന ബഹുമതി?

കൃഷി പണ്ഡിറ്റ്

3968. എയ്ഡ്സ് ബാധിക്കുന്ന ശരീരഭാഗം?

രോഗ പ്രതിരോധ സംവിധാനം

3969. ഇറാന്‍റെ പാര്‍ലമെന്‍റ്?

‘മജ്-ലിസ്‘

3970. കേരള തുളസീദാസ്?

വെണ്ണിക്കുളം ഗോപാലകുറുപ്പ്

Visitor-3387

Register / Login