Questions from പൊതുവിജ്ഞാനം

3941. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?

ന്യുലാൻഡ്സ്

3942. ‘എന്‍റെ കഥ’ ആരുടെ ആത്മകഥയാണ്?

മാധവിക്കുട്ടി

3943. ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്?

ഓറഞ്ച്

3944. ഇന്ത്യയുടെ രത്നം എന്ന് അറിയപ്പെടുന്ന സംസ്ഥാനം?

മണിപ്പൂര്‍

3945. അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേത്?

എയർഫോഴ്സ് ടൂ

3946. 2016ലെ ഒളിമ്പിക്സ് നടന്നത് ?

റിയോഡി ജനീറോ

3947. സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം?

ഇസ്രായേൽ

3948. അക്ഷരനഗരം?

കോട്ടയം

3949. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി?

ശ്വാസകോശ ധമനി (Pulmonary Artery)

3950. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?

അറബികൾ

Visitor-3732

Register / Login