Questions from പൊതുവിജ്ഞാനം

3901. സാംബിയയുടെ രാഷ്ട്രപാതാവ്?

കെന്നത്ത് കൗണ്ട

3902. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കുരങ്ങ്?

ടെട്ര

3903. റഷ്യയുടെ ഇപ്പോഴത്തെ തലസ്ഥാനം?

മോസ്കോ

3904. സോഷ്യലിസത്തിന്‍റെ പിതാവ്?

റോബർട്ട് ഓവൻ

3905. ലെപ്രസി ബാക്ടീരിയ കണ്ടെത്തിയത്?

ഹാൻസൺ - 1874

3906. ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ?

മുറെ ജെൽമാൻ & ജോർജ്ജ് സ്വിഗ്

3907. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്നത്?

പയ്യന്നൂർ

3908. കുമ്മായം - രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

3909. ഹൃദയസ്മിതം ആരുടെ കൃതിയാണ്?

ഇടപ്പള്ളി രാഘവൻപിള്ള

3910. മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?

സ്വാതി തിരുനാൾ

Visitor-3049

Register / Login