Questions from പൊതുവിജ്ഞാനം

3831. വാലന്റയിൻ ദിനം?

ഫെബ്രുവരി 4

3832. മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങൽ

3833. ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേര്ക്ക് പങ്കിടാം?

3

3834. തിരുവനന്തപുരം മൃഗശാല പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ

3835. കോശം കണ്ടു പിടിച്ചത്?

റോബർട്ട് ഹുക്ക്

3836. ഹൃദയത്തിന്‍റെ പേസ് മേക്കർ എന്നറിയപ്പെടുന്നത്?

SA നോഡ് (Sinuauricular Node)

3837. ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്?

കെ.ശ്രീകുമാർ

3838. പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

3839. ‘മയൂരശതകം’ എന്ന കൃതി രചിച്ചത്?

മയൂരൻ

3840. അന്തർ ദേശിയ രക്തദാന ദിനം?

ജൂൺ 14

Visitor-3950

Register / Login