Questions from പൊതുവിജ്ഞാനം

3811. ‘നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്?

1914 ഒക്ടോബർ 31

3812. ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?

1924

3813. കേരളത്തിലെ വില്ലേജുകൾ?

1572

3814. ആദ്യത്തെ കൃത്രിമ ഹൃദയം?

ജാർവിക് 7

3815. സൂര്യതാപത്തിന് കാരണമാകുന്ന വികിരണം?

അൾട്രാവയലറ്റ് കിരണങ്ങൾ

3816. കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്?

തൃശ്ശൂര്‍

3817. 1947 ഏപ്രിലിൽ ത്രിശൂരിൽ വച്ച് നടന്ന ഐക്യകേരള പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷൻ?

കെ. കേളപ്പൻ

3818. മാഹാത്മാഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി?

ജി.പി പിള്ള

3819. വൈക്കം ഹീറോ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

3820. ‘നക്ഷത്രങ്ങളേ കാവൽ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

Visitor-3838

Register / Login