Questions from പൊതുവിജ്ഞാനം

3751. ഏറ്റവും ചെറിയ ആൾക്കുരങ്ങ്?

ഗിബ്ബൺ

3752. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

കിൻഷാസ

3753. PPLO - പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം എന്നറിയപ്പെട്ടിരുന്ന ജീവി?

മൈക്കോപ്ലാസ്മാ

3754. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ?

തിരുവനന്തപുരം

3755. ലോക പുകയില വിരുദ്ധ ദിനം?

മെയ് 31

3756. റോമിന്‍റെ സുവർണ്ണ കാലഘട്ടം എന്ന് അറിയിപ്പട്ടിരുന്നത് ആരുടെ ഭരണകാലമാണ്?

അഗസ്റ്റസ് സീസർ

3757. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കവാടം?

അസ്സാം

3758. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി യൂണിയൻ നിലവിൽ വന്നത്?

1949 ജൂലൈ 1

3759. കല്‍പ്പന-I ന്‍റെ ആദ്യകാല പേര്?

മെറ്റ്സാറ്റ്

3760. ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

Visitor-3239

Register / Login