Questions from പൊതുവിജ്ഞാനം

3721. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം?

ദുരവസ്ഥ

3722. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?

പെരിയാർ

3723. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാമ്പാടുംപാറ

3724. 'വിധേയന്‍' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി?

ഭാസ്ക്കര പട്ടേലരും എന്‍റെ ജീവിതവും

3725. റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?

ആസ്ബസ്റ്റോസ്

3726. പാചകവാതകം?

LPG [ Liquified petroleum Gas ]

3727. Ac യെ DC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?

റക്ടിഫയർ

3728. ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

3729. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം?

സ്ട്രോബിലാന്തസ് കുന്തിയാന

3730. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3529

Register / Login