Questions from പൊതുവിജ്ഞാനം

3671. പ്രസിദ്ധമായ ബിഗ് ബെൻ ക്ലോക്ക് സ്ഥിതി ചെയ്യുന്ന നഗരം?

ലണ്ടൻ

3672. ശ്രീലങ്കയുടെ നാണയം?

ശ്രീലങ്കന്‍ രൂപ

3673. അവസാന ശുക്രസംതരണം നടന്നത്?

2012 ജൂൺ 6

3674. ആദ്യത്തെ ബ്രിക്സ് (BRICS ) സമ്മേളനം നടന്നത്?

യെകറ്റെറിൻബർഗ് - റഷ്യ- 2009

3675. അന്തർ ദേശീയ അണ്ഡ ദിനം?

ഒക്ടോബർ 15

3676. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം?

ശ്രീ ജയവർധനെ പുര കോട്ട

3677. രക്തത്തെക്കുറിച്ചുള്ള പ0നം?

ഹീമെറ്റോളജി

3678. ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?

1951

3679. ശതവത്സരയുദ്ധം (Hundred years War ) നടന്ന കാലഘട്ടം?

1337- 1453 AD (ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ )

3680. അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

എയ്ഞ്ചൽ ഫിഷ്

Visitor-3089

Register / Login