Questions from പൊതുവിജ്ഞാനം

3611. "അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

3612. മലാലാ ദിനം?

ജൂലൈ 12

3613. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം ?

തീരപ്രദേശം

3614. പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്?

1940; (ഇടുക്കി)

3615. വത്തിക്കാനിലെ ഔദ്യോഗിക ഭാഷ?

ലാറ്റിൻ

3616. സി.വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം?

രാമൻ ഇഫക്റ്റ്

3617. നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി ഗോപാലന്‍

3618. കേരള വനംവകുപ്പിന്‍റെ മുഖപത്രം ?

അരണ്യം

3619. മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ് ?

450 കോടി

3620. കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്?

ജോർഡാനൂസ്

Visitor-3478

Register / Login