Questions from പൊതുവിജ്ഞാനം

3531. ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര്‍ഷം?

1904

3532. കേരളത്തില്‍ കശുവണ്ടി ഗവേഷണ കേന്ദ്രം?

ആനക്കയം (മലപ്പുറം)

3533. ഈച്ച; പാറ്റ ഇവയുടെ ശ്വസനാവയവം?

ട്രക്കിയ

3534. അയ്യങ്കാളിയുടെ അമ്മയുടെ പേര്?

മാല

3535. ശിതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി?

ബർണാഡ് ബറൂച്ച്

3536. ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാന്‍റ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല?

ഇടുക്കി

3537. അന്ത്യവിധി (Last Judgement) എന്ന ചിത്രത്തിന്‍റെ സൃഷ്ടാവ്?

മൈക്കൽ ആഞ്ചലോ

3538. മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?

സ്വാതി തിരുനാൾ

3539. സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

3540. വോഡ്കയുടെ ജന്മദേശം?

റഷ്യ

Visitor-3210

Register / Login