Questions from പൊതുവിജ്ഞാനം

3481. നരിത വിമാനത്താവളം?

ടോക്കിയോ

3482. ഉപ്പ് സത്യാഗ്രഹത്തിന് കേരളത്തിന്‍ നേതൃത്വം കൊടുത്തത്?

കെ.കേളപ്പന്‍

3483. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്?

8

3484. ഏറ്റവും വലിയ സ്കാൻഡിനേവിയൻ രാജ്യം?

സ്വീഡൻ

3485. മാങ്ങ - ശാസത്രിയ നാമം?

മാഞ്ചി ഫെറാ ഇൻഡിക്ക

3486. സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം എതാണ്?

കുട്ടനാട്

3487. ഇന്റർനെറ്റ്‌ സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌ ന്യൂട്രാലിറ്റി എന്ന പദത്തിന്‍റെ ഉപജ്ഞാതാവ്‌?

ടിം വു

3488. ദ്വീപസമൂഹമായ അമേരിക്കയിലെ ഏക സംസ്ഥാനം?

ഹവായ്

3489. സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം?

അൽഷിമേഴ്സ്

3490. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

Visitor-3100

Register / Login