Questions from പൊതുവിജ്ഞാനം

3451. ആസ്പിരിൻ കണ്ടുപിടിച്ചത്?

ഫെലിക്സ് ഹോഫ്മാൻ

3452. ആദ്യ കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം

3453. ഏറ്റവും വലിയ സസ്തനി?

നീല തിമിംഗലം (Blue Whale )

3454. ലോകത്തിലെ ഏറ്റവും വലിയ തുണിവ്യവസായ കേന്ദ്രം?

മാഞ്ചസ്റ്റർ -ഇംഗ്ലണ്ട്

3455. സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബോട്ടണി

3456. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്?

നെല്ലിയാമ്പതി

3457. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?

ഹൈഡ്രജൻ സൾഫൈഡ്

3458. വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

3459. രക്തത്തിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ?

ഗ്ലൂക്കഗോൺ

3460. പക്ഷികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓർണിത്തോളജി

Visitor-3593

Register / Login