Questions from പൊതുവിജ്ഞാനം

3431. ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

വി.വി.ഗിരി

3432. ക്രിസ്മസ് മരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നമരം ഏത്?

ഫിര്‍ മരം

3433. ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദി?

മഹാവെലി ഗംഗ

3434. നെപ്ട്യൂണിന്റെ പ രിക്രമണ വേഗത?

5.4 കി.മീ / സെക്കന്‍റ്

3435. കോട്ടയം ആസ്ഥാനമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപം കൊണ്ട വർഷം?

1945

3436. മലയാളത്തിലെ ആദ്യത്തെ തനതു നാടകം?

കലി

3437. വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം?

അസറ്റിലിൻ

3438. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്?

വക്കം മൌലവി

3439. കേരളത്തിന്‍റെ വടക്കേയറ്റത്തെ താലൂക്ക്?

കാസർകോട്

3440. ജീവകം C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം?

സ്കർവി

Visitor-3506

Register / Login