Questions from പൊതുവിജ്ഞാനം

3411. കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ വായ് ഉളള ജീവി?

ഹിപ്പോപൊട്ടാമസ്

3412. കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?

സള്‍ഫ്യൂറിക്ക് ആസിഡ്

3413. 1928-ല്‍ സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച മാസിക?

യുക്തിവാദി.

3414. ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്ടർ?

അപ്‌സര

3415. യുറോപ്പിന്‍റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത്?

സുറിച്ച്(സ്വിറ്റ്സർലൻഡ്)

3416. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്?

കേരളവർമ വലിയകോയിത്തമ്പുരാൻ

3417. സമത്വസമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ (വർഷം: 1836)

3418. വൈറ്റമിൻ (ജിവകം ) എന്ന പദം നാമകരണം ചെയ്തത്?

കാസിമർ ഫങ്ക്

3419. ആഗോള ശിശു ദിനം?

നവംബർ 20

3420. ഏറ്റവും വലിയ രക്തക്കുഴല്‍?

മഹാധമനി

Visitor-3758

Register / Login