Questions from പൊതുവിജ്ഞാനം

3391. കേരളത്തിലെ കോര്‍പ്പറേഷനുകളുടെ എണ്ണം?

6

3392. മാലതിമാധവം രചിച്ചത്?

ഭവഭൂതി

3393. സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി (Saturn)

3394. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ചെങ്കിസ്ഖാൻ'?

മംഗോളിയ.

3395. ഏറ്റവും അധികം കാലുകൾ ഉളള ജീവി?

തേരട്ട (മില്ലി പീഡ്)

3396. നെല്ല് - ശാസത്രിയ നാമം?

ഒറൈസ സറ്റൈവ

3397. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രജൻ സയനൈഡ്

3398. സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?

തിയോഫ്രാസ്റ്റസ്

3399. നിളപേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

3400. കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കാസർഗോഡ്

Visitor-3560

Register / Login