Questions from പൊതുവിജ്ഞാനം

3311. പേഴ്സണൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

എഡ്വേഡ് റോബർട്ട്സ്

3312. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത്?

സമുറായികൾ

3313. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി?

ഹാത് ഷേപ് സൂത്

3314. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ഗയാല്‍ (Gayal)

3315. സര്‍ക്കസ്സിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം?

തലശ്ശേരി

3316. ഏത് വര്‍ഷം ആണ് ശ്രീലങ്ക ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്?

1948 ല്‍

3317. സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

3318. കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

3319. പ്രാചീനകാലത്ത് സിന്ധു സാഗർ എ ന്നറിയപ്പെട്ടത്?

അറബിക്കടൽ

3320. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ആയുർദൈർഘൃം?

120 ദിവസം

Visitor-3511

Register / Login